Breaking

Monday, December 7, 2020

ഷോർട്ട് സർക്യൂട്ട്: കൊച്ചിയിൽ വീട് പൂര്‍ണമായി കത്തി നശിച്ചു

കൊച്ചി∙ പച്ചാളത്ത് ഷോർട്ട് സർക്യൂട്ട് മൂലം വീടിന് തീപിടിച്ചു. പുലര്‍ച്ചെ മൂന്നിനുണ്ടായ അപകടത്തില്‍ വീട് പൂര്‍ണമായി കത്തി നശിച്ചു. ആര്‍ക്കും പരുക്കില്ല. വീട്ടിൽ നാല് പേരായിരുന്നു ഉണ്ടായിരുന്നത്. പുലർച്ചെ വെള്ളം കുടിക്കാൻ എണീറ്റപ്പോഴാണ് തീപിടുത്തം കണ്ടത്.....| House catches fire | Manorama News

from Top News https://ift.tt/37BuYY6
via IFTTT