Breaking

Saturday, December 12, 2020

ഏകമകന്‍റെ കല്ലറയ്ക്കരികില്‍ ചിതയൊരുക്കി അച്ഛന്റെ ആത്മഹത്യ: നടുങ്ങി നാട്

കൊല്ലം∙ ഏകമകന്‍റെ കല്ലറയ്ക്കരികില്‍ സ്വയം ചിതയൊരുക്കി അച്ഛന്റെ ആത്മഹത്യ. ജീവിതത്തിലെ ഒറ്റപ്പെടലും രോഗങ്ങളുമാണ് കൊല്ലം പത്തനാപുരം സ്വദേശി രാഘവന്‍ നായരെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. Kollam Death, Suicide, Ragavan Nair, Manorama News, Malayalam News, Breaking News, Crime Kerala, Kollam News, Manorama Online.

from Top News https://ift.tt/3mbUkRN
via IFTTT