Breaking

Thursday, December 10, 2020

അല‍ർജി ഉള്ളവർ ഫൈസർ വാക്സീൻ ഒഴിവാക്കണം: കാനഡയിൽ അടിയന്തര അനുമതി

കാൻബറ∙ഫൈസര്‍ കോവിഡ് വാക്സീന്‍ അടിയന്തര ഉപയോഗത്തിന് കാനഡയില്‍ അനുമതി. ബ്രിട്ടനും ബഹ്റൈനും അനുമതി നല്‍കിയതിന് പിന്നാലെയാണ് നടപടി. അതേസമയം, ഇന്ത്യയിൽ കോവിഡ് വാക്സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയുള്ള കമ്പനികളുടെ അപേക്ഷകൾ വിദഗ്ധ സമിതി പരിശോധിച്ചു. ബഹുരാഷ്ട്ര കമ്പനിയായ ഫൈസറും ഓക്സ്ഫോർഡ് വാക്സീന്റെ

from Top News https://ift.tt/3qH35Xp
via IFTTT