Breaking

Saturday, December 5, 2020

ബലാത്സംഗത്തിനിടെ എതിർത്തപ്പോൾ അടിച്ചും വെട്ടിയും കൊന്നു: 12 വർഷത്തിനു ശേഷം പിടിയിൽ

കാഞ്ചിയാര്‍ ∙ ഇടുക്കി കാഞ്ചിയാര്‍ പള്ളിക്കവലയില്‍ അമ്പതു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതി 12 വര്‍ഷത്തിനു ശേഷം പിടിയില്‍. കല്‍ക്കൂന്തല്‍ ഈട്ടിത്തോപ്പ് സ്വദേശി ഗിരീഷാണ് പിടിയിലായത്. Crime Kerala, Idukki, Breaking News, Murder, Manorama News.

from Top News https://ift.tt/2JMUGRl
via IFTTT