Breaking

Sunday, January 27, 2019

ശബരിമല വിഷയം ബാധിക്കില്ല; ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് യെച്ചൂരി

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം എ‍ല്‍ഡിഎഫിനെ ബാധിക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. ബിജെപിയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര തലത്തില്‍ ഇതുവരെ സഖ്യം തീരുമാനിച്ചിട്ടില്ല. തിരഞ്ഞെടുപ്പിന് ശേഷമെ അത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യു. സിപിഎമ്മിനെ ഒഴിവാക്കി കൊണ്ടുള്ള ഏത് ബിജെപി വിരുദ്ധ

from Oneindia.in - thatsMalayalam News http://bit.ly/2FNpYEc
via IFTTT