Breaking

Sunday, January 27, 2019

എസ് രാധാകൃഷ്ണന്റെ കൊച്ചുമകന്‍ ബിജെപിയിലേക്ക്: പാര്‍ട്ടി പ്രവേശനം റിപ്പബ്ലിക്ക് ദിനത്തില്‍, അസമത്വം

ബെംഗളൂരു: മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്റെ കൊച്ചുമകന്‍ ബിജെപിയിലേക്ക്. വെള്ളിയാഴ്ചയാണ് ബിജെപി ഇക്കാര്യം അറിയിച്ചത്. റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ക്ക് ശേഷം പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് കര്‍ണാടകത്തിലെ പ്രമുഖ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരിക്കും പാര്‍ട്ടി പ്രവേശനമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. കര്‍ണാടക ബിജെപി തലവന്‍ ബിഎസ് യെദ്യൂരപ്പയുടെ സാന്നിധ്യത്തിലായിരിക്കും 44കാരനായ സുബ്രഹ്മണ്യം ശര്‍മ ഗൗരവവരം പാര്‍ട്ടിയില്‍ ചേരുക. ബിജെപി

from Oneindia.in - thatsMalayalam News http://bit.ly/2G39IhS
via IFTTT