Breaking

Tuesday, January 29, 2019

പൊലീസിനെ ആക്രമിച്ച എസ്എഫ്ഐ നേതാക്കൾ ഒളിവിലെന്ന്; കേസ് ഒതുക്കാന്‍ നീക്കം

തിരുവനന്തപുരം∙ നഗരമധ്യത്തില്‍ പൊലീസുകാരെ ആക്രമിച്ച കേസ് സിപിഎമ്മിന്റെ രാഷ്ട്രീയ സമ്മര്‍ദത്തിനു വഴങ്ങി മരവിപ്പിക്കുന്നു. എസ്എഫ്ഐ ജില്ലാ നേതാവിനെ രക്ഷിക്കാനാണു നീക്കം. ആക്രമണം നടന്ന് ഒന്നരമാസം കഴിഞ്ഞിട്ടും എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം നസീമിനെ പിടിച്ചില്ല. SFI Attack On Police, CPM

from Latest News http://bit.ly/2SawGKu
via IFTTT