Breaking

Tuesday, January 29, 2019

പിറവം പള്ളിത്തർക്ക കേസ്: ഹൈക്കോടതിയിലെ നാലാം ബെഞ്ചും പിൻമാറി

കൊച്ചി ∙ പിറവം പള്ളിത്തർക്ക കേസ് പരിഗണിക്കുന്നതിൽനിന്നു ഹൈക്കോടതിയിലെ നാലാം ബെഞ്ചും പിൻമാറി. ജസ്റ്റിസുമാരായ കെ.ഹരിലാൽ, ആനി ജോൺ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണു കാരണം വ്യക്തമാക്കാതെ പിൻമാറിയത്. ഹർജികൾ മറ്റൊരു ബെഞ്ച് പരിഗണിക്കും... piravom church case

from Latest News http://bit.ly/2G9uH2j
via IFTTT