സൊഹറാബുദ്ദിന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ മുഖ്യസാക്ഷിയായ തുളസീറാം പ്രജാപതിയുടേത് കൊലപാതകമാണെന്നും അതിന് ജൂഡാലോചന നടത്തിയത് അമിത് ഷാ അടക്കം മൂന്ന് മുതിര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ അറിയിച്ചു. ഡിജി വന്‍സാരെ, രാജ് കുമാര്‍ പാണ്ഡ്യന്‍ , ദിനേഷ് എന്നിവരാണ് ഗൂഡാലോചനയില്‍ പങ്കാളികളായതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സന്ദീപ് താംഗാജ് കോടതിയില്‍ പറഞ്ഞു.
from Oneindia.in - thatsMalayalam News https://ift.tt/2E1GcJ9
via IFTTT
Wednesday, November 28, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
തുളസീറാം പ്രജാപതിയുടെ കൊലപാതകം.. അമിത് ഷായ്ക്കെതിരെ ഉദ്യോഗസ്ഥന്‍
തുളസീറാം പ്രജാപതിയുടെ കൊലപാതകം.. അമിത് ഷായ്ക്കെതിരെ ഉദ്യോഗസ്ഥന്‍
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News