Breaking

Wednesday, November 28, 2018

അറസ്റ്റിലായ രഹ്ന ഫാത്തിമയെ കൂകി വിളിച്ച് ജനം.. ജനക്കൂട്ടത്തെ നോക്കി രഹ്നയുടെ ആദ്യ പ്രതികരണം ഇങ്ങനെ

നടിയും ആക്റ്റിവിസ്റ്റുമായി രഹ്ന ഫാത്തിമ മലകയറിയതോടെയാണ് ശബരിമല സ്ത്രീപ്രവേശനം ആളികത്തിയത്. മുസ്ലീം നാമധാരിയായ ഫെമിനിസ്റ്റിനെ സര്‍ക്കാര്‍ ബോധപൂര്‍വ്വം മലകയറ്റാന്‍ ശ്രമിക്കുകയായിരുന്നെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ശബരിമലയില്‍ ഉണ്ടായത്. ഒരു ഘട്ടത്തില്‍ വലിയ രീതിലുള്ള സംഘര്‍ഷാവസ്ഥയിലേക്ക് പോലും കാര്യങ്ങള്‍ എത്തി.ഇതിന് പിന്നാലെ മലകയറാനെത്തിയ സ്ത്രീകളെയെല്ലാം പ്രതിഷേധകര്‍ ആട്ടിപായിച്ചു. ബിജെപിയുടെ 'വജ്രായുധ'ത്തെ മടക്കിയൊടിച്ച് സര്‍ക്കാറിന്‍റെ കുരുക്ക്!

from Oneindia.in - thatsMalayalam News https://ift.tt/2DZGAHX
via IFTTT