Breaking

Wednesday, November 28, 2018

ബിജെപിയേക്കാൾ വർഗീയത പിണറായിക്ക്; ബിജെപിയിൽ ചേരില്ല, സഹകരണം മാത്രമെന്ന് പിസി ജോർജ്...

ട്ടയം: ജനപക്ഷം പാർട്ടി ബിജെപിയോടൊപ്പം തന്നെയെന്നുറച്ച് പിസി ജോർജ്ജ്. പിണറായിയുടെ അത്രത്തോളം വർഗീയത ബിജെപിക്കില്ലെന്നാണ് പിസി ജോർജിന്റെ വാദം. കോൺഗ്രസ്-സിപിഎം വോട്ട് കച്ചവടം നിർത്തുകയാണ് തന്റെ ലക്ഷ്യമെന്നും പിസി ജോർജ് വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ മുഖ്യ പ്രചാരകന്‍ മാറുന്നു... രാഹുലിന് പകരം വിവാദ ക്രിക്കറ്റ് താരമെത്തും!! ന‌ിയമസഭയിൽ ഒ രാജഗോപാലിനൊപ്പം പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് തീരുമാനം. ബിജെപി സംസ്ഥാന

from Oneindia.in - thatsMalayalam News https://ift.tt/2SfsGVq
via IFTTT