Breaking

Wednesday, November 28, 2018

നിയമസഭ തിരഞ്ഞെടുപ്പിൽ ആദ്യമായി 'ദൈവത്തിന്റെ പാർട്ടി'; ലക്ഷ്യം അഴിമതി നിർമാർജനം, സംഭവം ഇങ്ങനെ...

ദില്ലി: ലോകത്താകമാനമുള്ള തിരഞ്ഞെടുപ്പുകളിലും പ്രധാന വിഷയം അഴിമതി തന്നെയാണ്. മിസോറാമും ഇതിൽ നിന്നും വ്യത്യസ്തമല്ല. എന്നാൽ മിസോറാം രാഷ്ട്രീയത്തിലെ അഴിമതി തുടച്ചു നീക്കുന്നതിന് 'സോറാം താർ' എന്ന പുതിയ പാർട്ടി നവംബർ 28ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കും. അഴിമതി വിരുദ്ധ മുന്നേറ്റങ്ങൾ രാജ്യത്താകമാനം നടക്കാറുണ്ടെങ്കിലും ഇത് പ്രഖ്യാപിത ലക്ഷ്യമാക്കി ഒരു പാർട്ടി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഇതാദ്യമായിരിക്കും.

from Oneindia.in - thatsMalayalam News https://ift.tt/2FIteBC
via IFTTT