Breaking

Wednesday, November 28, 2018

മധ്യപ്രദേശില്‍ രാഹുല്‍ തരംഗം ഉണ്ടാവും.... 16 സീറ്റുകള്‍ നിര്‍ണായകം.... സൂചന ഇങ്ങനെ

ഭോപ്പാല്‍: മധ്യപ്രദേശില്‍ 16 സീറ്റുകള്‍ ഇത്തവണ അധികാരത്തിലെത്തുന്ന പാര്‍ട്ടിയെ തിരഞ്ഞെടുക്കും. കണക്കുകള്‍ പ്രവചിക്കുന്നത് ബിജെപിയുടെ പതനമാണ്. രാഹുല്‍ ഗാന്ധിയിലൂടെ വലിയൊരു തരംഗം സംസ്ഥാനത്ത് ഉണ്ടാവുമെന്നാണ് വ്യക്തമാകുന്നത്. ഒരുപക്ഷേ മോദി തരംഗത്തിലൂടെ ബിജെപിക്ക് ലഭിച്ച സീറ്റുകളേക്കാള്‍ ശക്തമായ നേട്ടം കോണ്‍ഗ്രസ് ഉണ്ടാക്കുമെന്നാണ് സൂചന. ബിജെപിയുടെ കരുത്തുറ്റ മേഖലകളിലെല്ലാം ഭരണവിരുദ്ധ വികാരം രൂക്ഷമാണ്. പ്രധാനമായും പാര്‍ട്ടിയുടെ പ്രഖ്യാപനങ്ങളാണ് ഇത് ശക്തമാക്കാന്‍

from Oneindia.in - thatsMalayalam News https://ift.tt/2r8EoFC
via IFTTT