Breaking

Wednesday, November 28, 2018

സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിന് നിര്‍ണായകം... വിജയിച്ചാല്‍ പ്രതിപക്ഷം ഐക്യപ്പെടും

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വലിയ പ്രതീക്ഷയോടെയാണ് ഇതിനെ പ്രതിപക്ഷം കാണുന്നത്. ഒരുപക്ഷേ കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ സാക്ഷ്യം വഹിച്ചാല്‍ അത് 2019ല്‍ എന്ത് സംഭവിക്കുമെന്നതിന്റെ സൂചനയാണ്. നിലവില്‍ കോണ്‍ഗ്രസ് എന്തുകൊണ്ടും മുന്‍തൂക്കത്തിലാണ്. പക്ഷേ ഇപ്പോഴും പ്രതിപക്ഷം ഐക്യപ്പെട്ടിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ ഇതുവരെയില്ലാത്ത രീതിയില്‍ പ്രതിപക്ഷ സഖ്യം ശക്തമാവും. ഇപ്പോള്‍ ഇടഞ്ഞ് നില്‍ക്കുന്നവര്‍ക്ക്

from Oneindia.in - thatsMalayalam News https://ift.tt/2rbORQx
via IFTTT