Breaking

Wednesday, November 28, 2018

ഗോത്രവർഗക്കാരെപ്പോലെ മാസങ്ങളോളം സെന്റിനൽ ദ്വീപിൽ താമസിക്കണം, ജോണിന്റെ അവസാന വാക്കുകൾ

പോർട്ട് ബ്ലെയർ: ആന്ഡമാനിലെ സെന്റിനൽ ദ്വീപിൽ ഗോത്രവർഗക്കാർ അമ്പെയ്ത് കൊലപ്പെടുത്തിയ ജോണിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. മൃതദേഹം വീണ്ടെടുക്കാനുള്ള നടപടികൾ ഉദ്യോഗസ്ഥർക്കും ഗോത്രവർഗക്കാർക്കും ഒരുപോലെ ഭീഷണി ഉയർത്തുമെന്ന രാജ്യാന്തര സംഘടനകളുടെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. മത്സ്യത്തൊഴിലാളികൾ‌ക്ക് 25,000 രൂപ നൽകിയാണ് നിരോധിത മേഖലയിലേക്ക് കോസ്റ്റ് ഗാർഡിന്റെ കണ്ണുവെട്ടിച്ച് ജോൺ കടന്നത്. ദ്വീപിലേക്കുള്ള യാത്രയിൽ തന്റെ

from Oneindia.in - thatsMalayalam News https://ift.tt/2FO4zLZ
via IFTTT