Breaking

Wednesday, November 28, 2018

പെട്രോൾ വില വീണ്ടും കുറ‍ഞ്ഞു.. ലിറ്ററിന് 79 രൂപ.. എട്ട് മാസത്തിനിടയിലെ ഏറ്റവും കു‍റഞ്ഞ വില!!

പൂനെ: പെട്രോള്‍ വിലയില്‍ വീണ്ടും കുറവ്. കഴിഞ്ഞ എട്ട് മാസത്തിനിടെ ഇതാദ്യമായാണ് പെട്രോള്‍ വില ഇത്രയും കുറയുന്നത്. പെട്രോളിന് ലിറ്ററിന് 79 രൂപയാണ് നിലവിലെ വില. പെട്രോള്‍ വിലയില്‍ 10 രൂപയുടെ വരെ കുറവ് കഴിഞ്ഞ ആഴ്ച്ചയിലുണ്ടായിരുന്നു.ബുധനാഴ്ചയോടെ നിരക്കില്‍ വലിയ കുറവുണ്ടായി. ശബരിമലയില്‍ ഉടക്കി നിയമസഭയില്‍ പ്രതിപക്ഷ ബഹളം; കറുപ്പണിഞ്ഞ് പിസി, വിട്ടുകൊടുക്കാതെ മുഖ്യമന്ത്രി 2017 ഡിസംബറില്‍

from Oneindia.in - thatsMalayalam News https://ift.tt/2r8ZAeL
via IFTTT