Breaking

Wednesday, November 28, 2018

യുവാക്കള്‍ നിര്‍ണായകം.. അവസാന ലാപില്‍ യുവാക്കളെ കൈയ്യിലെടുത്ത് ബിജെപിയുടെ നിര്‍ണായക നീക്കം

രാജസ്ഥാനില്‍ ബിജെപിയെ വരിഞ്ഞ് മുറുക്കുന്നത് ഭരണവിരുദ്ധ വികാരമാണ്. ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങളും, എംഎല്‍മാരുള്‍പ്പെടെയുള്ള നേതാക്കളുടെ കൂടുമാറ്റവും ന്യൂനപക്ഷ വര്‍ഗീയതയും സര്‍ക്കാരിനെ തിരിഞ്ഞ് കൊത്തുന്നുണ്ട്. ബിജെപിയെ സംബന്ധിച്ചെടുത്തോളം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഞാണിന്‍മേല്‍ കളിയാണ്. പുറത്തുവന്ന സര്‍വ്വേകളിലെല്ലാം കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. എന്നാല്‍ അവസാനവട്ട ശ്രമമെന്ന നിലയില്‍ ജനങ്ങളെ കൈയ്യിലെടുക്കാന്‍ വന്‍ വാഗ്ദാനങ്ങളടങ്ങിയ പ്രകടന പത്രികയാണ് ബിജെപി പുറത്തിറക്കിയിരിക്കുന്നത്. രാജസ്ഥാനില്‍ ബിജെപിയെ ജനങ്ങള്‍

from Oneindia.in - thatsMalayalam News https://ift.tt/2raLNEg
via IFTTT