Breaking

Wednesday, November 28, 2018

സാർക്ക് ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് പാകിസ്താന്റെ ക്ഷണം; ഇന്തോ-പാക് ബന്ധം മെച്ചപ്പെടുത്താൻ നീക്കം...

ദില്ലി: ഇന്തോ-പാക്ക് ബന്ധം മെച്ചപ്പെടുത്താനുള്ള നടപടിയുമായി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ . പാകിസ്താൻ ആഥിത്യമരുളുന്ന സാർക്ക് ഉച്ചോടിയിലേക്ക് ഇന്ത്യൻ പ്രാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കാൻ ഇമ്രാൻ ഖാൻ നേതൃത്വം നൽകുന്ന പാക് സർക്കാർ തീരുമാനിച്ചു. പാക് വിദേശകാര്യമന്ത്രാലയ വാക്താവ് മുഹമ്മദ് ഫൈസലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നതെന്ന് പാക് പത്രമായ ദി ഡോൺ റിപ്പോർട്ട് ചെയ്യുന്നു. കശ്മീരില്‍ മോദി സര്‍ക്കാര്‍

from Oneindia.in - thatsMalayalam News https://ift.tt/2FM4wQU
via IFTTT