ന്യൂഡല്‍ഹി: സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 61 രൂപയും സബ്‌സിഡിയുള്ള സിലിണ്ടറിന് 2 രൂപ 94 പൈസയും വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇക്കഴിഞ്ഞ ജൂണ്‍ മുതല്‍ 6 -മത്തെ തവണയാണ് പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചത്. ദിനംപ്രതി പെട്രോള്‍ ഡീസല്‍ വില കുത്തനെ ഉയര്‍ത്തുന്നതിനോടൊപ്പമാണ് പാചക വാതകവിലയും വര്‍ധിപ്പിച്ചത്. ജനങ്ങളുടെ പ്രതിഷേധങ്ങള്‍ വലവെക്കാതെയാണ്, കേന്ദ്രം വില ഇത്തരത്തില്‍ വര്‍ധിപ്പിക്കുന്നത്.
from Anweshanam | The Latest News From India https://ift.tt/2PwSIpq
via IFTTT