തിരുവനന്തപരും: ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാറിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രക്ഷോഭം. ചോദ്യോത്തരവേള തുടങ്ങിയ മുതല്‍ തന്നെ പ്രതിപക്ഷം മുദ്രാവാക്യം വിളികള്‍ തുടങ്ങുകയായിരുന്നു. ശബരിമലയിലെ പോലീസ് രാജ് അവസാനിപ്പിക്കുക നിരോധനാജ്ഞ പിന്‍വലിക്കുക തുടങ്ങിയ മുദ്യാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്രളയാനന്തര വിഷയങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയാന്‍ തുടങ്ങിയതോടെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങുകയും ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് സ്പീക്കറുടെ ഇരിപ്പിടം വളയുകയുമായിരുന്നു.
from Oneindia.in - thatsMalayalam News https://ift.tt/2FHOfw7
via IFTTT
Wednesday, November 28, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
ശബരിമലയില്‍ ഉടക്കി നിയമസഭയില്‍ പ്രതിപക്ഷ ബഹളം; കറുപ്പണിഞ്ഞ് പിസി, വിട്ടുകൊടുക്കാതെ മുഖ്യമന്ത്രി
ശബരിമലയില്‍ ഉടക്കി നിയമസഭയില്‍ പ്രതിപക്ഷ ബഹളം; കറുപ്പണിഞ്ഞ് പിസി, വിട്ടുകൊടുക്കാതെ മുഖ്യമന്ത്രി
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News