ന്യൂഡല്‍ഹി: പാചകവാതക വില വര്‍ധിച്ചു. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 2രൂപ 94 പൈസയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 60 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. ജൂണ്‍ മുതല്‍ തുടര്‍ച്ചയായ ആറാം തവണയാണ് പാചക വാതക വില വര്‍ധിപ്പിക്കുന്നത്. ഇതോടെ 14.2 കിലോയുളള സബ്‌സിഡി സിലിണ്ടറിന് 505.34 രൂപയാണ് വില. നേരത്തെയിത് 502.40 രൂപയായിരുന്നു.സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 880 രൂപയാവും ഇനി കൊടുക്കേണ്ടി വരിക.
from Whitespace https://ift.tt/2SAXG3a
via IFTTT