Breaking

Wednesday, October 3, 2018

സിപിഐ കോഴിക്കോട് മുൻ ജില്ലാ സെക്രട്ടറി ഐ.വി. ശശാങ്കൻ നിര്യാതനായി

കോഴിക്കോട് ∙ സിപിഐ കോഴിക്കോട് മുൻ ജില്ലാ സെക്രട്ടറിയും മുൻ സംസ്ഥാന കൗൺസിൽ അംഗവുമായ ഐ.വി. ശശാങ്കൻ (68) നിര്യാതനായി. ഇന്നു രാവിലെ ഏഴോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ആന്ത്യം. എഐഎസ്എഫിലൂടെ പൊതു പ്രവർത്തന രംഗത്തെത്തിയ ശശാങ്കൻ എഐഎസ്എഫ് ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, കിസാൻ സഭ

from Latest News https://ift.tt/2Nkis2T
via IFTTT