Breaking

Wednesday, October 3, 2018

ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

ന്യൂഡൽഹി∙ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ചുമതലയേറ്റു. രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലി കൊടുത്തു. സുപ്രീം കോടതിയുടെ 46–ാമത് ചീഫ് ജസ്റ്റിസായ രഞ്ജൻ ഗൊഗോയി ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച സ്ഥാനത്തേക്കാണ് എത്തുന്നത്.അസമിൽനിന്നുള്ള ഗൊഗോയ്

from Latest News https://ift.tt/2O1rnvC
via IFTTT