ദില്ലി: രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള അരങ്ങരൊരുക്കങ്ങള്‍ നടക്കുമ്പോള്‍ എന്‍സിപിയുടെ ആവശ്യം തള്ളിക്കളഞ്ഞ് കോണ്‍ഗ്രസ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള മഹാസഖ്യത്തില്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയെക്കൂടി ഉള്‍പ്പെടുത്താനുള്ള എന്‍സിപിയുടെ നിര്‍ദേശത്തിനാണ് കോണ്‍ഗ്രസ് വിലങ്ങുതടിയായിട്ടുള്ളത്. ലോക്സഭാ തിരഞ്ഞടുപ്പിന് പുറമേ മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസ് ഈ ആവശ്യം തള്ളിക്കളഞ്ഞിട്ടുള്ളത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സഖ്യത്തിലേക്ക് ആറ് പാര്‍ട്ടികള്‍.. എതിര്‍പ്പുമായി ഇടതുപക്ഷം
from Oneindia.in - thatsMalayalam News https://ift.tt/2zHgo1j
via IFTTT
Monday, October 1, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
ലോക്സഭാ തിരഞ്ഞെടുപ്പ്:സഖ്യത്തിലേക്ക് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയ്ക്ക് ക്ഷണം, വേണ്ടെന്ന് കോണ്‍ഗ്രസ്
ലോക്സഭാ തിരഞ്ഞെടുപ്പ്:സഖ്യത്തിലേക്ക് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയ്ക്ക് ക്ഷണം, വേണ്ടെന്ന് കോണ്‍ഗ്രസ്
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News