Breaking

Monday, October 1, 2018

കെഎസ്ആര്‍ടിസി പണിമുടക്ക് പിന്‍വലിച്ചു

കെഎസ്ആര്‍ടിസി ജീവനക്കാര്‍ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം

The post കെഎസ്ആര്‍ടിസി പണിമുടക്ക് പിന്‍വലിച്ചു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2y2masq
via IFTTT