Breaking

Wednesday, October 3, 2018

‘വയലിൻ’ നെഞ്ചോടു ചേർത്ത് അന്ത്യയാത്ര; ഓർമകളിൽ ബാലഭാസ്കർ ഇനി മധുരനാദം

തിരുവനന്തപുരം∙ വയലിനിൽ ഇന്ദ്രജാലം നിറച്ച ബാലഭാസ്കറിന് മലയാളത്തിന്റെ വിട. സ്വവസതിയായ ‘ഹിരൺമയ’യിലെ അന്ത്യകർമങ്ങൾക്കുശേഷം തൈക്കാട് ശാന്തി കവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ശാന്തികവാടം വരെയുള്ള അന്ത്യയാത്രയുടെ സമയത്തും വയലിന്റെ മാതൃക സുഹൃത്തുക്കൾ ബാലഭാസ്കറിന്റെ ശരീരത്തോടു ചേർത്തുവച്ചു.

from Latest News https://ift.tt/2NgAe77
via IFTTT