ദുബായ്: റഫാല്‍ ആയുധ ഇടപാടില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ.സിംഗ്. അതിനു മുന്‍പേ പ്രചരിക്കുന്നതെല്ലാം അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരുക്കുകയായിരുന്നു അദ്ദേഹം.
അംബാനിക്ക് കരാര്‍ നല്കാന് ധാരണയായിട്ടില്ല. ഇടപാടിനായി ചുരുക്കപ്പട്ടികയിലുള്ള ഒരു കമ്ബനി മാത്രമാണ് റിലയന്‍സെന്നും പിന്നീട് ചോദ്യത്തിന് മറുപടിയായി വി.കെ. സിംഗ് കൂട്ടിച്ചേര്‍ത്തു.
from Anweshanam | The Latest News From India https://ift.tt/2y0KoDB
via IFTTT