Breaking

Wednesday, October 3, 2018

ശബരിമല സ്ത്രീപ്രവേശം: നിര്‍ണായക ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്

തിരുവനന്തപുരം ∙ ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കണമോയെന്ന് തീരുമാനിക്കാനുള്ള നിര്‍ണായക ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്. വിധിയെക്കുറിച്ച് അഭിഭാഷകരുടെ വിദഗ്ധ അഭിപ്രായം ബോര്‍ഡ് തേടിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാവും തീരുമാനം. പാര്‍ട്ടിയുടേയോ

from Latest News https://ift.tt/2NhQZ1V
via IFTTT