Breaking

Wednesday, October 3, 2018

ഫിജിയില്‍ വീണ്ടും ഭൂചലനം; 4.8 തീവ്രത രേഖപ്പെടുത്തി

സുവ: ഫിജിയില്‍ വീണ്ടും ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

കഴിഞ്ഞ ദിവസവും ഇവിടെ ശക്തമായ ഭൂചലനമുണ്ടായിരുന്നു. റിക്ടര്‍ സ്കെയില്‍ ആറിനു മുകളില്‍ തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു അന്ന് ഉണ്ടായത്.



from Anweshanam | The Latest News From India https://ift.tt/2yjmlzZ
via IFTTT