Breaking

Friday, August 13, 2021

കാണ്ഡഹാർ നഗരവും പിടിച്ചടക്കി താലിബാൻ; കാബൂളിനരികെ

കാബൂൾ∙ അഫ്ഗാനിസ്ഥാന്റെ മൂന്നിൽ രണ്ടു ഭാഗവും നിയന്ത്രണത്തിലാക്കി താലിബാൻ മുന്നേറ്റം തുടരുമ്പോൾ, അധികാരം പങ്കിടാമെന്ന ഒത്തുതീർപ്പു നിർദേശം അഫ്ഗാൻ ഭരണകൂടം വച്ചതായി റിപ്പോർട്ട്. ഇന്നലെ ഗസ്നി, ഹെറാത് നഗരങ്ങൾ കൂടി പിടിച്ചതോടെ ഒരാഴ്ചയ്ക്കകം താലിബാൻ നിയന്ത്രണത്തിലായ പ്രവിശ്യാതലസ്ഥാനങ്ങളുടെ ....| Kandahar | Afghanistan | Taliban | Manorama News

from Top News https://ift.tt/3jUwXgn
via IFTTT