Breaking

Monday, August 30, 2021

വിനോദയാത്രയ്ക്കുശേഷം മടക്കം, കാറും ലോറിയും കൂട്ടിയിടിച്ച് 3 യുവാക്കൾ മരിച്ചു

കൊച്ചി∙ മൂവാറ്റുപുഴയിൽ തൃക്കളത്തൂർ കാവുംപടിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. കാർ യാത്രക്കാരായ തൊടുപുഴ പുറപ്പുഴ സ്വദേശി ആദിത്യന്‍ (24), വിഷ്ണു (26), അരുണ്‍ (23) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 3.45നാണ് അപകടം.| Muvattupuzha | car-lorry collision | Ernakulam | Road Accident | Accident | Manorama Online

from Top News https://ift.tt/3BnQVXX
via IFTTT