Breaking

Thursday, August 26, 2021

കഴുത്തിൽ കുരുങ്ങും ചില്ലുപൊടി കൂട്ടിച്ചേർത്ത നൂൽ; മരണക്കുരുക്കായി വീണ്ടും മാഞ്ച

ചെന്നൈ ∙ ചെറിയൊരിടവേളയ്ക്കു ശേഷം നഗരത്തിൽ വീണ്ടും മാഞ്ചാ നൂൽ ഭീഷണി ഉയരുന്നു. ചില്ലു പൊടി കൂട്ടിച്ചേർത്തനൂൽ കഴുത്തിൽ കുരുങ്ങി 2 പേർക്കാണ് ഒരാഴ്ചയ്ക്കിടെ ഗുരുതര പരുക്കേറ്റത്. തിരുവൊട്ടിയൂരിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു 32 വയസ്സുകാരനാണ് ആദ്യം അപകടമുണ്ടായത്..... | Manja Thread | Injury | Manorama News

from Top News https://ift.tt/3zljh4n
via IFTTT