Breaking

Sunday, August 29, 2021

130ലേറെ സർക്കാർ അഭിഭാഷകരുണ്ട്; പുറത്തു നിന്ന് വരുത്താനാണിഷ്ടം; 20 കേസിന് 19 കോടി

തിരുവനന്തപുരം ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എതിരായ ക്രൈംബ്രാഞ്ച് കേസ് കോടതിയിൽ വാദിക്കാൻ സംസ്ഥാന സർക്കാർ ചെലവാക്കിയത് 70 ലക്ഷം രൂപ. പുറത്തുനിന്നു കേസ് വാദിക്കാനെത്തിയ അഭിഭാഷകന് ഫീസ് കൊടുത്തതാണ് ഈ തുക. എന്നാൽ നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീംകോടതിയിൽ ഹാജരായ | Kerala Govt | Fees For Lawyers | Manorama News

from Top News https://ift.tt/3BkbyUJ
via IFTTT