Breaking

Saturday, August 28, 2021

യുവതിയുടെ നഗ്നദൃശ്യങ്ങളുണ്ടെന്ന് പറഞ്ഞ് ഭീഷണി; 10 ലക്ഷം തട്ടാൻ ശ്രമിച്ചവർ പിടിയിൽ

കൊച്ചി ∙ യുവതിയുടെ നഗ്നദൃശ്യങ്ങൾ കൈവശമുണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ. പാലക്കാട് മരയമംഗലം മഠത്തിൽ വീട്ടിൽ പ്രഭിൻ (25), വെങ്ങോല മേപ്പറത്തുപടി കണ്ണാടിപ്പടി വീട്ടിൽ സുധർമ്മൻ (31) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം | Two Men Arrested | Nude Photos | Crime | Manorama News

from Top News https://ift.tt/3gE70Rq
via IFTTT