Breaking

Monday, August 30, 2021

മുവാറ്റുപുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം

കൊച്ചി: മുവാറ്റുപുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. തൃക്കളത്തൂർ കാവുംപടിക്ക് സമീപമാണ് അപകടം ഉണ്ടായത്. തൊടുപുഴ പുറപ്പുഴ സ്വദേശികളാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയാണ് മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ദാരുണ സംഭവം ഉണ്ടായത്. Content Highlight: 3 killed in car-lorry collision in kochi


from mathrubhumi.latestnews.rssfeed https://ift.tt/3gL1A73
via IFTTT