Breaking

Tuesday, August 31, 2021

കോളജുകൾ തുറക്കുന്നു; കേരളത്തിൽനിന്നുള്ളവർക്ക് നിബന്ധന വച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ∙ മലയാളി വിദ്യാര്‍ഥികള്‍ക്ക് തമിഴ്നാട്ടിലെത്താന്‍ നിബന്ധനയുമായി സര്‍ക്കാര്‍. വിദ്യാര്‍ഥികള്‍ക്ക് മൂന്നു ദിവസത്തിനുള്ളിൽ എടുത്തിട്ടുള്ള നെഗറ്റീവ് ആർടിപിസിആർ സര്‍ട്ടിഫിക്കറ്റും വാക്സീന്‍ സര്‍ട്ടിഫിക്കറ്റും നിർബന്ധമാക്കി. ഇവ രണ്ടും കൈവശമുള്ളവർക്കേ പ്രവേശനം....| Tamil Nadu | Covid Regulations | Manorama News

from Top News https://ift.tt/2WyNEG3
via IFTTT