Breaking

Sunday, August 22, 2021

അഫ്ഗാനിൽനിന്ന് 220 ഇന്ത്യക്കാരെക്കൂടി ഒഴിപ്പിച്ചു; എത്തിയത് രണ്ടു വിമാനങ്ങളിലായി

കാബൂൾ∙ അഫ്ഗാനിസ്ഥാനിൽനിന്ന് 220 ഇന്ത്യക്കാരെ കൂടി ഒഴിപ്പിച്ചു. കാബൂൾ വിമാനത്താവളത്തിൽനിന്നു രണ്ടു വിമാനങ്ങളിലായാണ് 220 പേർ ഇന്ത്യയിലേക്ക് തിരിച്ചത്. വിമാനങ്ങൾ ഡൽഹിയിൽ ലാൻഡ് ചെയ്തു.....Afghanistan, Taliban

from Top News https://ift.tt/2W8Tr5w
via IFTTT