Breaking

Friday, June 4, 2021

ബ്യൂട്ടി പാർലർ വെടിവയ്പ്: സൂത്രധാരന്റെ പേരു വെളിപ്പെടുത്തി രവി പൂജാരി

കൊച്ചി∙ നടി ലീന മരിയ പോളിനെ ഭയപ്പെടുത്തി പണം തട്ടിയെടുക്കാനായി കടവന്ത്രയിലെ ബ്യൂട്ടി പാർലറിൽ വെടിവയ്പു നാടകം ഒരുക്കിയ സൂത്രധാരന്റെ പേര് അധോലോക കുറ്റവാളി രവി പൂജാരി വെളിപ്പെടുത്തി. | Ravji Pujari, Beauty Parlour shooting, Manorama News

from Top News https://ift.tt/3z0Y5kx
via IFTTT