Breaking

Saturday, June 12, 2021

റഷ്യന്‍ താരം ആന്ദ്രേ മോസ്‌റ്റോവോയ്ക്ക് കോവിഡ്; യൂറോയില്‍ നിന്ന് പുറത്ത്

മോസ്കോ: യൂറോ കപ്പിന് മണിക്കൂറുകൾക്ക് മുമ്പ് റഷ്യൻ ടീമിന് തിരിച്ചടി. കോവിഡ് സ്ഥിരീകരിച്ച വിങ്ങർ ആന്ദ്രേ മോസ്റ്റോവോയ് ടൂർണമെന്റിൽ നിന്ന് പുറത്തായി. മോസ്റ്റോവോയ്ക്ക് പകരം ഡിഫൻഡർ റോമൻ യെവ്ജെൻയെവിനെ ടീമിലെടുത്തിട്ടുണ്ട്. ശനിയാഴ്ച സെയ്ന്റ് പീറ്റേഴ്സ്ബർഗിൽ ബെൽജിയത്തിനെതിരായ മത്സരത്തിനു മുമ്പാണ് മോസ്റ്റോവോയ് ടീമിന് പുറത്തായിരിക്കുന്നത്. സ്പെയ്ൻ, സ്വീഡൻ, നെതർലൻഡ്സ് ടീമുകളും കോവിഡ് ഭീഷണിയിലാണ്. Content Highlights:Russia Andrei Mostovoy Positive For Covid out of EURO 2020


from mathrubhumi.latestnews.rssfeed https://ift.tt/3ghiFWg
via IFTTT