Breaking

Friday, June 18, 2021

യൂറോ കപ്പ്; വിജയത്തുടര്‍ച്ചയ്ക്കായി നെതര്‍ലന്‍ഡ്‌സും ഓസ്ട്രിയയും നേര്‍ക്കുനേര്‍

ആംസ്റ്റർഡാം: യൂറോ കപ്പിൽ ഗ്രൂപ്പ് സിയിൽ നടക്കുന്ന മത്സരത്തിൽ നെതർലൻഡ്സും ഓസ്ട്രിയയെ നേരിടും. ജയിക്കുന്ന ടീമിന് പ്രീക്വാർട്ടർ ഉറപ്പിക്കാം. ആദ്യ മത്സരത്തിൽ ജയിച്ചാണ് ഇരു ടീമുകളും എത്തുന്നത്. ഓസ്ട്രിയ വടക്കൻ മാസിഡോണിയയെ പരാജയപ്പെടുത്തിയപ്പോൾ ഡച്ച് പട യുക്രൈനെയാണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു ഓസ്ട്രിയയുടെ ജയം. രണ്ടിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു നെതർലൻഡ്സിന്റെ ജയം. രണ്ടു ഗോൾ വഴങ്ങിയത് ഡച്ച് ടീമിനെ അലട്ടുന്ന പ്രശ്നമാണ്. മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം... Content Highlights: UEFA Euro 2020 Netherlands vs Austria Live Updates


from mathrubhumi.latestnews.rssfeed https://ift.tt/2SFbHkY
via IFTTT