Breaking

Sunday, June 20, 2021

മോഹനന്‍ വൈദ്യര്‍ ബന്ധുവീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: മോഹനൻ വൈദ്യർ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരത്ത് കാലടിയിലുള്ള ബന്ധുവീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലാണുള്ളത്. വ്യാജ ചികിത്സ നടത്തിയതിന്റെ പേരിൽ മോഹനൻ വൈദ്യർക്കെതിരെ നിരവധി കേസുകളുണ്ട്. കോവിഡിന്അനധികൃത ചികിത്സ നടത്തിയതിന്റെ പേരിൽ ഇദ്ദേഹത്തിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. Content Highlights:Mohanan vaidyar found dead at relatives house in thiruvananthapuram


from mathrubhumi.latestnews.rssfeed https://ift.tt/3iSAX1W
via IFTTT