Breaking

Sunday, May 2, 2021

വൈക്കം ഇടത്തുതന്നെ; സി.കെ.ആശയ്ക്ക് ആദ്യഘട്ടത്തില്‍ 9000 വോട്ടിന്റെ ലീഡ്‌

കോട്ടയം: പെണ്‍പോരാട്ടത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മണ്ഡലമായ വൈക്കത്ത് മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ സിറ്റിങ് എംഎല്‍എയും സിപിഐ സ്ഥാനാര്‍ഥിയുമായി സി.കെ. ആശ 9347 വോട്ടിന്റെ ലീഡുമായി മുന്നേറുന്നു. | Vaikom Election Results Updates. Vaikom Poll Results 2021. Vaikom Election News. വൈക്കം തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.

from Top News https://ift.tt/3vGrOwN
via IFTTT