Breaking

Sunday, May 2, 2021

ഏറ്റവും ഉയര്‍ന്ന കോവിഡ് മരണസംഖ്യയില്‍ ഇന്ത്യ; ഒറ്റദിവസം മരിച്ചത് 3689 പേർ

ന്യൂഡൽഹി: കോവിഡ് പിടിമുറുക്കിയതിനുള്ള ശേഷമുള്ള ഏറ്റവും ഉയർന്ന മരണം രേഖപ്പെടുത്തി ഇന്ത്യ. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 3689 പേരാണ്. 3.92 ലക്ഷം(3,92488)കേസുകളാണ് ഇന്ത്യയിൽ ഇന്ന്റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകൾ 1.95കോടി(1,95,57,457)യായി. 1,59,92,271 പേരാണ് ഇതുവരെ രോഗമുക്തരായത്. ഇതുവരെ 15,68,16031 പേർക്കാണ് ഇതുവരെ രാജ്യത്ത് വാക്സിൻ നൽകിയത്. content highlights:Covid cases in India latest updates


from mathrubhumi.latestnews.rssfeed https://ift.tt/2QOotg3
via IFTTT