Breaking

Tuesday, September 1, 2020

കോഴിക്കോട് വീണ്ടും കോവിഡ് മരണം

കോഴിക്കോട്: കോവിഡ് ബാധിച്ച് കോഴിക്കോട് ഒരാൾ കൂടി മരിച്ചു. മാവൂർ കുതിരാടം സ്വദേശി കമ്മുകുട്ടി (58) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്നലെ രാത്രി പത്ത് മണിയോടെമരിച്ചത്. മൂന്നു വർഷമായി വൃക്ക രോഗത്തിന് ചികിത്സയിൽ ആയിരുന്നു. ന്യൂമോണിയയും ബാധിച്ചിരുന്നു. ഇതിനിടെ ശനിയാഴ്ച ഡയാലിസിസ് ചെയ്തപ്പോൾ അസ്വസ്ഥത ഉണ്ടാവകയും തുടർന്ന് ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/32MJzxm
via IFTTT