Breaking

Tuesday, January 29, 2019

OROP അല്ല ODOMOS;ഒൺലി രാഹുൽ ഒൺലി പ്രിയങ്ക പരാമർശത്തിന് മറുപടി, തിരിച്ചടിച്ച് ഒമർ അബ്ദുള്ള

ദില്ലി: രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ഉന്നംവെച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നടത്തിയ ഒആർഒപി (OROP) പരാമർശത്തിന് മറുപടിയുമായി ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുളള. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ എന്നത് കോണ്‍ഗ്രസിലാണെങ്കില്‍ ഒൺലി രാഹുല്‍ ഒൺലി പ്രിയങ്കാ എന്ന് മാത്രമാണെന്നായിരുന്നു അമിത് ഷായുടെ പരിഹാസം. ഹിമാചൽ പ്രദേശിലെ ഉനയിൽ നടന്ന റാലിയിൽ

from Oneindia.in - thatsMalayalam News http://bit.ly/2B9P1xz
via IFTTT