Breaking

Tuesday, January 29, 2019

ബംഗാളില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പാര്‍ട്ടി എംപി മൗസം ബേനസീര്‍ തൃണമൂലില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കികൊണ്ട് ബംഗാളില്‍ പാര്‍ട്ടി എംപി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മാല്‍ഡ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാംഗമായ മൗസം ബേനസീര്‍ നൂര്‍ ആണ് തൃണമൂലില്‍ ചേര്‍ന്നത്. ബിജെപിയെ ശക്തമായി നേരിടാന്‍ മമതാ ബനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനെ സാധിക്കുകയുള്ളു. അതിനാലാണ് മമതയോടൊന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് മൗസം നൂര്‍ വ്യക്തമാക്കി.

from Oneindia.in - thatsMalayalam News http://bit.ly/2Tl0t02
via IFTTT