Breaking

Tuesday, January 29, 2019

മോദിക്ക് ഇപ്പോഴും സംഘപരിവാർ പ്രചാരകന്‍റെ മനസ്; രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ  വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മോദിക്ക് ഇപ്പോഴും സംഘപരിവാർ പ്രചാരകന്‍റെ മനസാണ്. പ്രധാനമന്ത്രിയുടെ അനുയായികളാണ് രാജ്യത്തിന്‍റെ സംസ്കാരം തകർക്കുന്നത്. ആ അതിക്രമങ്ങളെയാണ് പ്രധാനമന്ത്രി എതിർക്കേണ്ടതെന്നും പിണറായി വ്യക്തമാക്കി. കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തം; കുഞ്ഞുങ്ങളോട് ക്രൂരമായി പെരുമാറുന്ന ഹോമുകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കെകെ ശൈലജരാജ്യത്തിന്‍റെ സാംസ്കാരിക പൈതൃകം തകർക്കുന്നതിന് കൂട്ടുനിൽക്കുന്നയാളാണ് കേരള

from Oneindia.in - thatsMalayalam News http://bit.ly/2TjuGgf
via IFTTT