Breaking

Tuesday, January 29, 2019

മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന സഖ്യം ഒരുമിച്ച് മത്സരിക്കും... സൂചനകളുമായി ബിജെപി!!

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു. ഇരുവരും ഒരുമിച്ച് മത്സരിക്കുമെന്നാണ് ബിജെപി നല്‍കുന്ന സൂചന. അടുത്തിടെ വന്ന സര്‍വേയില്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഇരുപാര്‍ട്ടികള്‍ക്കും നേട്ടമുണ്ടാകില്ലെന്ന പരാമര്‍ശങ്ങളാണ് തീരുമാനത്തിലേക്ക് നയിച്ചിരിക്കുന്നത്. അതേസമയം ഇരുപാര്‍ട്ടികളും സഖ്യം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വാക് പോര് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. സഖ്യത്തില്‍ വല്യേട്ടന്‍ തങ്ങളാണെന്ന് ശിവസേന പറഞ്ഞത് ബിജെപിയെ ചൊടിപ്പിച്ചിട്ടുണ്ട്. കടുത്ത മുന്നറിയിപ്പ് ദേവേന്ദ്ര

from Oneindia.in - thatsMalayalam News http://bit.ly/2B9QG69
via IFTTT