Breaking

Sunday, January 27, 2019

ബിജെപി സ്ഥാനാര്‍ത്ഥിയാകും? ഒടുവില്‍ പ്രതികരണവുമായി പ്രയാര്‍ ഗോപാലകൃഷ്ണന്‍!

ശബരിമല സ്ത്രീപ്രവേശനത്തിന് പിന്നാലെ കോണ്‍ഗ്രസിനെ 'കെജെപി' എന്ന് പരിഹാസ രൂപേണ വിളിക്കപ്പെട്ടിരുന്നു. വിഷയത്തില്‍ കോണ്‍ഗ്രസ്-ബിജെപി നേതാക്കളുടെ നിലപാടിലെ സമാനതകളായിരുന്നു ഇത്തരം പരിഹാസങ്ങള്‍ക്ക് കാരണമായത്. യുവതീപ്രവേശനത്തെ ആദ്യം സ്വാഗതം ചെയ്ത കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രീയ ലാഭം കണ്ട് പിന്നീട് നിലപാടില്‍ മലക്കം മറിഞ്ഞത് മുതല്‍ തുടങ്ങിയിരുന്നു ഈ സമാനത. ബിജെപി തുടക്കമിട്ട സമരത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരുകയായിരുന്നു പിന്നീട്

from Oneindia.in - thatsMalayalam News http://bit.ly/2FSpOeG
via IFTTT