Breaking

Sunday, January 27, 2019

പ്രിയങ്ക തുറുപ്പ് ചീട്ടാണെങ്കില്‍ ജോക്കറുമായി എന്തിന് ഇത്രയും കാലം കോണ്‍ഗ്രസ് കളത്തിലിറങ്ങി

ദില്ലി: എഐസിസി ജനറല്‍ സെക്രട്ടറിയായി സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന പ്രിയങ്കാ ഗാന്ധിക്ക് വന്‍ സ്വീകരണമായിരുന്നു കോണ്‍ഗ്രസ് ഒരുക്കിയത്. രാജ്യത്തുടനീളമുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രിയങ്കാ ഗാന്ധിക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തുകയും ചെയ്തു. എഐസിസി സെക്രട്ടറി പദവിക്ക് പുറമെ കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ സംഘടനാ ചുമതലയും പാര്‍ട്ടി പ്രിയങ്കയ്ക്ക് നല്‍കി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തുറുപ്പ് ചീട്ടാണ് പ്രിയങ്കയെന്നായിരുന്നു 

from Oneindia.in - thatsMalayalam News http://bit.ly/2FZNHk1
via IFTTT